ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് തൈക്കല്‍ പാലക്കല്‍ പി.ടി. മാനുവലിെൻറ ഭാര്യ ഷേര്‍ളി പി. ജോസഫ് (റിട്ട. നഴ്സിങ് സൂപ്രണ്ട്, ഇ.എസ്.ഐ ആശുപത്രി - 64) നിര്യാതയായി. മക്കള്‍: ഡോണ, ഡേവീസ്. മരുമക്കള്‍: അനി, റോണി.