മാന്നാർ: തഴക്കര വെട്ടിയാർ പുത്തൻവീട്ടിൽ ഭാസ്കരൻപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ: മിനികുമാരി, അനികുമാരി, ശ്രീകുമാരി. മരുമക്കൾ: ജനാർദനൻ പിള്ള, ഹരികുമാർ, സുരേഷ്കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മകളുടെ വസതിയായ ചെന്നിത്തല ചെറുകോൽ ശിവശക്തിയിൽ.