ചെങ്ങന്നൂർ: ഔഷധി ചെയർപേഴ്സനും മുൻ എം.എൽ.എയുമായ ശോഭന ജോർജിെൻറ ഭർതൃമാതാവ് ലൈസാമ്മ ജോർജ് (90) തിരുവനന്തപുരം കവടിയാർ ഹീരാ ഗ്രേസ് അപ്പാർട്മെൻറ് നമ്പർ 16A യിൽ നിര്യാതയായി. ചെങ്ങന്നൂർ പുതിയോട്ട് ഇടശ്ശേരിയത്ത് കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ പി.ഐ. ജോർജ് (റിട്ട. മിലിട്ടറി ഓഫിസര്‍). മക്കള്‍: ഐസക് ജോർജ് (റിട്ട. ഡയറക്ടർ നാഷനൽ സേവിങ്സ് ഡിപ്പാർട്മെൻറ്), ടൈറ്റസ് ജോര്‍ജ് (റാസൽ ഖൈമ). മറ്റൊരു മരുമകള്‍: ബീന ജോർജ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചെങ്ങന്നൂർ സെൻറ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.