ആലുവ: പട്ടേരിപ്പുറം വലിയാലുങ്കൽ പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ നബീസ (87) നിര്യാതയായി. മക്കൾ: ലൈല ബീവി, മുഹമ്മദ് റഷീദ് (റിട്ട. ഫെഡറൽ ബാങ്ക്), അഷറഫ്. മരുമക്കൾ: ബഷീർ, സൂഫിയ, സലീന.