മൂവാറ്റുപുഴ: പിറമാടം ശൂലം പൊന്നങ്ങാമറ്റം ബാലകൃഷ്ണന് (59) നിര്യാതനായി. ഭാര്യമാർ: പരേതയായ ജയ, ഓമന പാലച്ചുവട്. മക്കള്‍: അഭിനന്ദ് (ഒമാന്‍), അഭിജിത്ത് (ഷാര്‍ജ). മരുമക്കള്‍: ഹൃദ്യ, ഷാലു.