കോതമംഗലം: അയ്യങ്കാവ് അറയ്ക്കൽ പരേതനായ ലോനൻ പാപ്പച്ചെൻറ ഭാര്യ കത്രീന (86) നിര്യാതയായി. മക്കൾ: ഷീല, സാനി, നിഷ, ജോൺസൺ, മിഷ. മരുമക്കൾ: ജോസുകുട്ടി കുന്നത്ത്, റോയ്സ് പൈങ്ങോട്ടൂർ, റോയി പുല്ലൻ, ജോഷി കാളിയാർ. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.