പറവൂർ: കോൺവെൻറ് റോഡ് തെക്കിന്നേടത്ത് പരേതനായ ടി.വി. ലാസറിെൻറ ഭാര്യ റോസില (88) നിര്യാതയായി. കരുമാല്ലൂർ മേനാച്ചേരി കുടുംബാംഗമാണ്. മക്കൾ: കൊച്ചുറാണി, ലിലാമ്മ, ഡോ. വിൻസൻറ് (ഷാർജ), ഷാജി, ബെന്നി, ബിനു, വിജോസ്, പരേതരായ ജോജോ, മിനി. മരുമക്കൾ: ഡോ. പീറ്റർ തെക്കേക്കര, ഡോ.ജോർജ് കുട്ടി അബൂക്കൻ, റാണി, മിനി, നിഷ, സിമിലി. സംസ്കാരം വെള്ളിയാഴ്ച 10.30ന് സെൻറ്. തോമസ് കോട്ടക്കാവ് ഫൊറോന പള്ളി സെമിത്തേരിയിൽ.