അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡ് മലേപ്പറമ്പില്‍ പരേതനായ ഇസ്മായിലിെൻറ ഭാര്യ ഫാത്തിമ കുഞ്ഞ്(78) നിര്യാതയായി. മക്കള്‍: മുഹമ്മദ്കുഞ്ഞ്, സീനത്ത്, റഹ്മത്ത്, ബഷീര്‍, കബീര്‍. മരുമക്കള്‍: കമര്‍ബാന്‍, അന്‍സാരി, സലിം, സോഫിയ, റസീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9ന് പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ്ലാം പള്ളി ഖബര്‍സ്ഥാനില്‍.