പറവൂർ: പെരുമ്പടന്ന മണ്ണുചിറയിൽ കുമാരെൻറ മകൻ രാജപ്പൻ (70) നിര്യാതനായി. ഭാര്യ: ബേബി. മകൾ: ഷിജി, ഷിബി. മരുമക്കൾ: ഗിരീഷ്, ശശി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.