ആലങ്ങാട്: കരിയാട്ടി ഐപ്പ് ജോണി (85) നിര്യാതനായി. ഭാര്യ: മണ്ണൻതുരുത്ത് മുട്ടിനകം പയ്യപ്പിള്ളി കൊളുവൻ കുടുംബാംഗം ചിന്നമ്മ ജോണി. മകൻ: ജിയോ ജോൺ. മരുമകൾ: ലിസ് മോൾ. സംസ്കാരം ശനിയാഴ്ച 5.30ന് ആലങ്ങാട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.