പറവൂർ: പറയകാട് നമ്പ്യാരുപറമ്പിൽ പരേതനായ പങ്കജാക്ഷെൻറ മകൻ സജീവ് (55) നിര്യാതനായി. ഭാര്യ: ദീപ. മകൻ: അഭിരാം. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.