കളമശ്ശേരി: അങ്കമാലി ഫിസാറ്റ് ബി.ടെക് അവസാന വർഷ വിദ്യാർഥിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കളമശ്ശേരി ഹിദായത്ത് നഗറിൽ മുല്ലപ്പറമ്പ് വീട്ടിൽ മുഹമ്മദ് ബഷീറിെൻറ മകൻ മുഹമ്മദ് സഹലാണ് (21) മരിച്ചത്. മാതാവ്: ഉമൈറ. സഹോദരങ്ങൾ: മുഹമ്മദ് നിഹാൽ, മുഹമ്മദ് സുഹൈൽ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഖബറടക്കി.