മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ കാരാഴ്മ തെക്കുംകോവിൽവിരൽ അമ്മിണിയമ്മ (76) നിര്യാതയായി. മക്കൾ: രാധ, സന്യാസിനി പാർവതിയമ്മ. മരുമകൻ: സോമൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.