മാന്നാർ: ബുധനൂർ പെരിങ്ങിലിപ്പുറം കൊല്ലിനെത്തുകുറ്റിയിൽ വീട്ടിൽ ആർ. ചെല്ലപ്പനാചാരി (88) നിര്യാതനായി. ഭാര്യ: കെ.ആർ. കോമളവല്ലി. മക്കൾ: സി. ഷാജീവ്, കെ. ശാലിനി. മരുമക്കൾ: ബി. ജയലക്ഷ്മി, ടി.ആർ. ശശി.