ചെങ്ങന്നൂർ: കോടുകുളഞ്ഞി കരോട് പാറപ്പുറത്ത് സനലാലയത്തിൽ വീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ കമലമ്മ (78) നിര്യാതയായി. മക്കൾ: സനൽകുമാർ, ഉഷ, മധു, രാധിക, ബിന്ദു, സിന്ധു. മരുമക്കൾ: ലളിത, ബാലൻ, പുഷ്പ, മണിയൻ, രാജേന്ദ്രൻ, അജിത്ത്.