ആലുവ: പുളിഞ്ചോട് ആശാരിക്കടവ് റോഡ് കൃഷ്ണകൃപ വീട്ടിൽ നളിനിയമ്മ (89) നിര്യാതയായി. ഭർത്താവ്: പറവൂർ നന്ത്യാട്ടുകുന്ന് പരേതനായ രവീന്ദ്രൻ നായർ (ഫാക്ട്). മക്കൾ: ഗീത മനോമോഹൻ, ഇന്ദുചൂഡൻ, മിനി. മരുമക്കൾ: മനോമോഹൻ, ശ്രീകല, ബാലചന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് അമ്പാട്ടുകാവ് ശ്മശാനത്തിൽ.