ആലുവ: എടത്തല നോർത്ത് കൊല്ലംകുടി കെ.എ. മുഹമ്മദിെൻറ (മിലിട്ടറി എൻജിനീയർ) ഭാര്യ ഫസീലത്ത് (57) നിര്യാതയായി. മക്കൾ: ഫർസീന, ഫാരിസ് മുഹമ്മദ്. മരുമകൻ: കമാൻഡർ ഷാനിദ് (നേവി).