പറവൂർ: നന്ദിക്കുളങ്ങര വൈദ്യരുപടി വന്ദന നിവാസിൽ ഉണ്ണിത്താൻ (മണി -74) നിര്യാതനായി. പറവൂർ ഗോൾഡൻ പാലസ് ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ വിജയകുമാരി. മകൾ: വന്ദന. മരുമകൻ: സജീവ് കുമാർ.