ചാരുംമൂട്: താമരക്കുളം മേക്കുംമുറി കോയിക്കലേത്ത് പരേതനായ വാസുദേവെൻറ ഭാര്യ ഭാരതി (97) നിര്യാതയായി. മക്കൾ: ശിവൻകുട്ടി, രത്നമ്മ, രമണൻ, സുധാകരൻ (സെക്രട്ടറി, സി.പി.ഐ താമരക്കുളം ലോക്കൽ കമ്മിറ്റി), ശിവാനന്ദൻ (കെ.എസ്.ആർ.ടി.സി, പത്തനംതിട്ട), ബാബുക്കുട്ടൻ. മരുമക്കൾ: തങ്കമണി, അശോകൻ, തുളസി, ബിന്ദു (അംഗൻവാടി അധ്യാപിക), ശ്രീജ, രാജി.