മട്ടാഞ്ചേരി: പനയപ്പിള്ളി വി.വൈ. അബ്ദുൽ റഹ്മാൻ റോഡ് പള്ളിപറമ്പിൽ വീട്ടിൽ പരേതനായ ഇമ്പിച്ചി മുഹമ്മദിെൻറ ഭാര്യ ഖദീജ (82) നിര്യാതയായി. മക്കൾ: ഷാഹുൽ, സുഹ്റ, സീനത്ത്, ഹസീന, സുനിത. മരുമക്കൾ: സൈനുദ്ദീൻ, ലത്തീഫ്, അഷ്റഫ്, നാസർ, മുനീറ.