പെരുമ്പാവൂർ: അല്ലപ്ര പതിയാക്കരപറമ്പിൽ തോമ്പ്ര പരേതനായ എം. ഔസേഫിെൻറ മകൻ അല്ലപ്ര ഫാബ് എൻജിനീയറിങ് വർക്സ് ഉടമ ടി.ഒ. പോൾ (69) നിര്യാതനായി. ഭാര്യ: പിറവം ചാലപ്പുറം (കാഞ്ഞിരത്തറയിൽ) മോളിപോൾ. മക്കൾ: പ്രവീൺ ടി. പോൾ (ടെക്നിക്കൽ അസി., വെങ്ങോല പഞ്ചായത്ത്), പ്രശാന്ത് ടി. പോൾ (ഷിഫ്റ്റ് എൻജിനീയർ, കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ, ആലുവ). മരുമക്കൾ: സോഫിയ ജോൺ (െലക്ചറർ, ശ്രീസുധീന്ദ്ര നഴ്സിങ് കോളജ്, അമ്പലമേട്), ലീബ ബെന്നി (മിൽമ, ഇരുമ്പനം).