കാലടി: തോട്ടക്കര ദേവസിയുടെ ഭാര്യ മറിയം (84) നിര്യാതയായി. മക്കൾ: വിൻസെൻറ്, സാജു, ലാലി, ഷൈനി. മരുമക്കൾ: ജൈസ മുരിക്കാശ്ശേരി, സിനി കാഞ്ഞൂർ, തോമസ് കീഴ്മാട്, ഷാജി അരിക്കുഴ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചുള്ളി സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.