മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് എടപ്പാട്ട് ജോസഫ് ഐപ് (റിട്ട. ഹെഡ് ക്ലര്‍ക്ക്, കല്ലൂര്‍ക്കാട് ഫാര്‍മേഴ്സ് സഹകരണ ബാങ്ക് -88) നിര്യാതനായി. ഭാര്യ: മൈലക്കൊമ്പ് വേണാട്ട് കുടുംബാംഗം ത്രേസ്യക്കുട്ടി. മക്കള്‍: മരിയ ഗ്രേഷ്യസ്, സാജു ജോസഫ് (യു.കെ), ലിസി ജോസ്, ജോഷി ജോസഫ് (എസ്.എ.എച്ച്.എസ്.എസ്, കല്ലൂര്‍ക്കാട്), ജോയ്സണ്‍ ജോസഫ് (എസ്.ആർ.എച്ച്.എസ്, പൈങ്കുളം), ജിഷു ജോസഫ് (സെയില്‍സ് മാനേജര്‍, കെ.ജെ. ജോസഫ് ആൻഡ് കമ്പനി, മൂവാറ്റുപുഴ). മരുമക്കള്‍: ഗ്രേഷ്യസ് കദളിക്കാട് (ഡീന ഡ്രൈവിങ് സ്കൂള്‍), ഫിലോമിന (യു.കെ), ജോസ് ആറ്റുപുറത്ത് (റബര്‍ ഡീലര്‍, കുണിഞ്ഞി), ഷിജി വരാപ്പിള്ളില്‍, ടിജ നാകപ്പുഴ, അനറ്റ് റോസ് കണ്ണമ്പുഴ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കല്ലൂര്‍ക്കാട് സെൻറ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയിൽ.