മൂവാറ്റുപുഴ: രണ്ടാർ നീരോലിക്കൽ വർക്കിയുടെ ഭാര്യ അന്നക്കുട്ടി (87) നിര്യാതയായി. വാഴക്കുളം വലിയവീട്ടിൽ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, തങ്കച്ചൻ, ഷാജി (പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്, ആയവന). മരുമക്കൾ: ജോളമ്മ അറക്കൽ, പരേതയായ സിസിലി തോട്ടത്തിൽ, ഷൈനി പഴങ്ങനാട്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് രണ്ടാർ സെൻറ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.