പനയപ്പിള്ളി: ഊരാറ്റിൽ പരേതനായ രാജപ്പൻ ആചാരിയുടെ ഭാര്യ തങ്കമണി അമ്മാൾ (95) നിര്യാതയായി. മക്കൾ: വിജയമ്മാൾ, സുന്ദരം, പരേതനായ മുരുകൻ, കണ്ണൻ, ദേവൻ. സംസ്കാരം ശനിയാഴ്ച ഒരു മണിക്ക് കൂവപ്പാടം ശ്മശാനത്തിൽ.