മൂവാറ്റുപുഴ: ഭര്‍ത്താവിന് പിന്നാലെ വയോധികയും കോവിഡ് ബാധിച്ച് മരിച്ചു. മുളവൂര്‍ മറ്റനായില്‍ കുമാരെൻറ ഭാര്യ സുമതിയാണ് (72)കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ചൊവ്വാഴ്ച കുമാരൻ മരിച്ചിരുന്നു. മക്കള്‍: രാജു, സിന്ധു. മരുമക്കള്‍: ഷിജി, പ്രകാശ്.