ആലുവ: പറാട്ട് ലൈന്‍ കുഴിവേലില്‍ പറാട്ട് കൃഷ്ണന് നായരുടെ ഭാര്യ മാലതി (80) നിര്യാതയായി. മക്കള്‍: അശോക് കുമാര്‍, അജിത്കുമാര്‍. മരുമക്കള്‍: ഡോ. അനിത, ബിനില. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ആലുവ യു.സി കോളജ് എന്‍.എസ്.എസ് ശ്മശാനത്തില്‍.