കളമശ്ശേരി: ചങ്ങമ്പുഴനഗർ അൽ അമാനക്ക് സമീപം ചാച്ചാജി റോഡിൽ കണിയാംപാലിൽ കെ.കെ. ജോയി (74) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: തോമസ് (ലിജോ), ലിജി. മരുമക്കൾ: ബ്ലസി, ബിജു. സംസ്കാരം ഞായറാഴ്ച തിരുവല്ല സെൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ.