പറവൂര്‍: ചേന്ദമംഗലം ശാസ്താശിവത്തില് മുണ്ടിയാത്ത് എം. ശിവശങ്കരന് (72) നിര്യാതനായി. 40 വര്‍ഷമായി ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായരംഗത്ത് സജീവമായിരുന്നു. ഭാര്യ: ആണത്ത് ജി. ജയ. മക്കള്‍: ജയശങ്കര്‍ (ബിസിനസ്), സുനിത. മരുമക്കള്‍: മനോജ് (ബിസിനസ്), സുജ. സഞ്ചയനം 20ന്.