അമ്പലപ്പുഴ: കരൂർ കൊച്ചുപറമ്പ് പൊന്നപ്പൻ (88) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: കുസുമം, കുമാർ, പ്രസാദ്. മരുമക്കൾ: രാമചന്ദ്രൻ, മായ, ചന്ദ്രലേഖ.