പുക്കാട്ടുപടി: പുറമഠം പരേതനായ വര്‍ഗീസിെൻറ ഭാര്യ അന്നമ്മ (87) നിര്യാതയായി. മക്കള്‍: വര്‍ക്കി, ബിജു, ഷിബു, മേരി, സൂസന്, ലിസി. മരുമക്കള്‍: ലാലി, ഷെറിന്, പരേതനായ കുരിയാക്കോസ്, കുര്യാച്ചന്, പീറ്റര്‍. സംസ്കാരം ശനിയാഴ്ച രണ്ടിന് പുക്കാട്ടുപടി സെൻറ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.