കൊച്ചി: കടവന്ത്ര മട്ടലിൽ പരേതനായ എം.കെ. തിലകൻ (റിട്ട. എസ്.പി സെക്രട്ടറി, ഫാക്ട് ഉദ്യോഗമണ്ഡൽ) ഭാര്യ സൗമിനി തിലകൻ (74) നിര്യാതയായി. മക്കൾ: അനൂപ് തിലകൻ, അരുൺ തിലകൻ (യു.എസ്.എ). മരുമക്കൾ: ലിജി അനൂപ്, ടീന അരുൺ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് രവിപുരം ശ്മശാനത്തിൽ.