േചർത്തല: ഒളതല റെജി നിവാസിൽ ടി.എൻ. രാമകൃഷ്ണൻ നായർ (റിട്ട. അധ്യാപകൻ, ബോയ്സ് ഹൈസ്കൂൾ കണിച്ചുകുളങ്ങര -78) നിര്യാതനായി. തൃക്കേപ്പറമ്പ് കുടുംബാംഗമാണ്. ഭാര്യ: ലീലാമ്മ. മക്കൾ: റെജി ആർ. കൃഷ്ണ, ജിജി ആർ. കൃഷ്ണ, സിജി ആർ. കൃഷ്ണ. മരുമക്കൾ: സ്മിത, രശ്മി, ശ്രീക്കുട്ടി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന്.