മട്ടാഞ്ചേരി: പുതിയറോഡ് സീലാട്ട് ലെയിൻ പനപറമ്പ് വീട്ടിൽ പരേതനായ ബാവ ഇബ്രാഹിം സാഹിബിെൻറ ഭാര്യ നഫീസ ബാവ (82) നിര്യാതയായി. മക്കൾ: അബു, ഷറഫു, സുഹറ, ഹയറ, സുബൈദ, ഷാഹിദ. മരുമക്കൾ: ഹനീഫ്, സിദ്ദീഖ്, ജലീൽ, ബഷീർ, സബിയ, മുംതാസ്. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് പടിഞ്ഞാേറക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.