മടപ്പള്ളി: കുരണ്ടിത്താനം കല്യാണിയമ്മ (92) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, വാസു, വിജയമ്മ, രാജേന്ദ്രൻ, സുശീല, സാജൻ. മരുമക്കൾ: രാജപ്പൻ, ശോഭന, പരേതനായ രാജപ്പൻ, ബീന, മോഹനൻ, ദീപ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.