ഈരാറ്റുപേട്ട: വെളിയത്ത് അബ്ദുൽ ഖാദർ (83) നിര്യാതനായി. ഭാര്യ: വെളിയത്ത് കുടുംബാംഗം സുബൈദ. മക്കൾ: സലീന, ഷെരീഫ്, റഹിയാനത്ത്, താഹ, ഹസീബ് (ലേഖകൻ, മാധ്യമം ഈരാറ്റുപേട്ട), സുൽഫത്ത്. മരുമക്കൾ: ഷാജഹാൻ ആത്രചേരി (വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ്, കാഞ്ഞിരപ്പള്ളി), അലി അക്ബർ കാഞ്ഞിരപ്പള്ളി, ജിനീഷ് തൊടുപുഴ, റെജീന, റഹ്മത്ത്, ഷെമീമ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.