വയല: പീന്തുരുത്തേൽ പി.വി. ഗർവാസീസ് (പാപ്പച്ചി -76) നിര്യാതനായി. ഭാര്യ: മാന്നാനം മണ്ണുശ്ശേരിൽ റോസമ്മ. മക്കൾ: റൂബി ഗർവാസീസ് (യു.എസ്.എ), പരേതനായ ജോർജ് ഗർവാസീസ്, റീബ സാബു. മരുമക്കൾ: ബോബി പുന്നവേലി, സ്മിത പുത്തേട്ട്, സാബു പരുന്തനോലിൽ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.