ചേനപ്പാടി: പുറയാറ്റ് പി.ടി. അപ്രേൻ (റിട്ട. അധ്യാപകൻ, സെൻറ് ആൻറണീസ് എൽ.പി.എസ് ചേനപ്പാടി -92) നിര്യാതനായി. ഭാര്യ: പഴയിടം മണ്ണൂർ കുടുംബാംഗം അന്നമ്മ. മക്കൾ: ടോമി (യു.എസ്.എ), ആൻസി, അനിത, ബിനോയി, മനോജ്, അനുപ. മരുമക്കൾ: ബീന (യു.എസ്.എ), ബേബിച്ചൻ വയലുങ്കൽ, സാജൻ മൂഴിയിൽ, ഷേർളി പുല്ലാട്ട്, ജിഷ മുണ്ടമറ്റം, ഡൈനോ കാഞ്ഞിരമറ്റം. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ചേനപ്പാടി സെൻറ് ആൻറണീസ് ദേവാലയ സെമിത്തേരിയിൽ.