കോട്ടയം: വെള്ളപ്പറമ്പിൽ മുഹമ്മദ് ശരീഫിെൻറ (റിട്ട. ബി.ഡി.ഒ) ഭാര്യ ഐഷ (68) നിര്യാതയായി. കൊടിതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: അജ്നാസ്, നിയാസ്, ഷാമില, നാസില, ഫാസില, ഫസൽ. മരുമക്കൾ: ഹക്കീം പുതുപ്പറമ്പിൽ, നെഹ്റുന്നിസ, ഹാരിസ്, സലീം, ഫാത്തിമ, മറിയുമ്മ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.