ചേര്‍ത്തല: കളവംകോടം കാര്‍ത്തിക വീട്ടില്‍ കെ.ജി. ബോസ്ലാലിെൻറ ഭാര്യ കാട്ടിപ്പറമ്പ് കമലം (81) നിര്യാതയായി. മക്കള്‍: പാവന, വിനിത. മരുമക്കള്‍: പ്രദീപ്കുമാര്‍ (സെക്രട്ടറി, എസ്.എന്‍.ഡി.പി 635ാം ശാഖയോഗം), ഫ്രന്നീഡിന്. സഞ്ചയനം ബുധനാഴ്ച ഉച്ചക്ക് രണ്ടിന്.