ഹരിപ്പാട്: കരുവാറ്റ അമ്പിയിൽ ജമാലുദ്ദീൻ (77) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ അമ്മാൾ. മക്കൾ: ജാഫിയ മോൾ, സുൽഫിക്കർ ജാനി (ഇരുവരും കുവൈത്ത്). മരുമകൻ: അസീം (ആരോഗ്യവകുപ്പ് ). ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കരുവാറ്റ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.