ചെത്തി: അറയ്ക്കൽ പരേതനായ കുഞ്ഞച്ചെൻറ ഭാര്യ ബേബി കുഞ്ഞച്ചൻ (84) നിര്യാതയായി. അർത്തുങ്കൽ കുരിശിങ്കൽ കുടുംബാംഗമാണ്. മക്കൾ: ശോശാമ്മ, സുരേഷ്, പയസ്ബെൻ, ട്രീസ. മരുമക്കൾ: ചെറിയാച്ചൻ ഈപ്പൻ, സൂസി, പരേതയായ അനിത, ഷാജി പി. പീറ്റർ (കൊച്ചിൻ റിഫൈനറി). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പെരുന്നേർമംഗലം സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.