ചെങ്ങന്നൂർ: തൈമറവുംകര പന്തപ്ലാമൂട്ടിൽ വീട്ടിൽ റിട്ട. െറയിൽവേ ഉദ്യോഗസ്ഥൻ പരേതനായ തങ്കപ്പെൻറ ഭാര്യ ചന്ദ്രമതി (80) നിര്യാതയായി. മക്കൾ: പ്രഭാകുമാരി, പ്രസാദ്, പ്രസന്നകുമാർ, പ്രസന്നകുമാരി, ഷീല. മരുമക്കൾ: മദനൻ, സുരേന്ദ്രൻ, പ്രസാദ്, ശ്രീലത, ഗീത.