കരുമാല്ലൂർ: വെളിയത്തുനാട് അൽഹിദായ മസ്ജിദിന് സമീപം ചാത്തൻകോടത്ത് വീട്ടിൽ അലിക്കുഞ്ഞ് (59) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സഫ്വാൻ, അബീന. മരുമക്കൾ: ഇബ്രാഹിംകുട്ടി, ഫാത്തിമ.