ചെങ്ങമനാട്: കോട്ടായി തൊമ്മച്ചാട്ട് വീട്ടിൽ പത്മനാഭെൻറ ഭാര്യ ശാന്ത (72) നിര്യാതയായി. കിടങ്ങൂർ വല്ലത്തിൽ കുടുംബാംഗമാണ്. മക്കൾ: ബൈജു, സാജു, ബിജു, ഷിജു, ലിജു. മരുമക്കൾ: ബീന, ബിന്ദു, സൗമ്യ, രമ്യ, ഹരിത. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് കപ്രശ്ശേരി ശ്മശാനത്തിൽ.