പറവൂർ: നീണ്ടൂർ പുതുശ്ശേരി വീട്ടിൽ ഇ.പി. ചെറിയാൻ (80) നിര്യാതനായി. ഭാര്യ: കാക്കനാട് നാവുള്ളിൽ വീട്ടിൽ മേരി. മക്കൾ: ഇട്ടീര (ബസ് സർവിസ്), ജേക്കബ് (കൊച്ചിൻ സിമൻറ്), ഗലീൽ (ഐ.സി.ഐ.സി.ഐ ബാങ്ക്, ഇരിഞ്ഞാലക്കുട). മരുമക്കൾ: ലിജി, ബിനിമോൾ മാത്യു, ടീന മറിയം കോശി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് പറവൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.