ചെങ്ങമനാട്: കപ്രശ്ശേരി കൊരട്ടിപ്പറമ്പ് മഠം വീട്ടിൽ എസ്. വിഷ്ണു പോറ്റി (76) നിര്യാതനായി. കപ്രശ്ശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുൻ മേൽശാന്തിയാണ്. ഭാര്യ: രാധാമണി (റിട്ട. അധ്യാപിക, ശ്രീവെങ്കിടേശ്വര സ്കൂൾ, തൃപ്പൂണിത്തുറ). മക്കൾ: ഹരിദാസ് വി. പോറ്റി, രാംദാസ് വി. പോറ്റി, ശ്രീദേവി രാധാമണി. മരുമക്കൾ: നിത രഘുപതി, ജി. വിജയ് കൃഷ്ണൻ.