പെരുമ്പാവൂർ: തെക്കേ വാഴക്കുളം മേയ്ക്കാട്ട് വീട്ടിൽ ഉലഹന്നാൻ ജോസഫ് (77) നിര്യാതനായി. ഭാര്യ: കുറവിലങ്ങാട് പാറ്റാനി കുടുംബാംഗം പൊന്നമ്മ. മക്കൾ: ലിജി, നോബി, സൗമ്യ. മരുമക്കൾ: സോജി തോമസ് മുതിരപറമ്പിൽ (ജെ.കെ ടയേഴ്സ് ദുൈബ), മിലു ആലഞ്ചേരി, പ്രിൻസ് ജോബ് തോട്ടത്തിൽ (അൽ മൻസൂരി അബൂദബി). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.