കുത്തുകുഴി: പാറയ്ക്കല്‍ പരേതനായ സെബാസ്റ്റ്യെൻറ ഭാര്യ റോസ (87) നിര്യാതയായി. വഴിത്തല ഒറവക്കണ്ടത്തില് കുടുംബാംഗമാണ്. മക്കള്‍: ജോയി, സിസ്റ്റര്‍ മേരി ടോം എഫ്.സി, റോസ്ലി, ജോര്‍ജ്, തോമസ്. മരുമക്കള്‍: മേരി, കുഞ്ഞാപ്പച്ചന്, റെജി, ലില്ലി. സംസ്കാരം ഞായറാഴ്ച മൂന്നിന് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.