മൂവാറ്റുപുഴ: വാഴപ്പിള്ളി കുളപ്പുറത്ത് വീട്ടില്‍ പരേതനായ കെ.പി. വര്‍ഗീസിെൻറ ഭാര്യ അന്നമ്മ വർഗീസ് (83) നിര്യാതയായി. മക്കള്‍: ലത ജോണ്‍, പരേതരായ സാബു വര്‍ഗീസ്, അജി വര്‍ഗീസ്, കെ.വി. പൗലോസ്. മരുമക്കള്‍: ജോണ്‍, ഗ്രേസി സാബു, ബിന്ദു വര്‍ഗീസ്, പരേതയായ ഏലമ്മ പൗലോസ്. സംസ്കാരം ഞായറാഴ്ച 12.30ന് കടാതി സെൻറ് പീറ്റേഴ്സ് സെൻറ് പോള്‍സ് പള്ളി സെമിത്തേരിയിൽ.